tag:blogger.com,1999:blog-7304453387964862379.post5041085413571312385..comments2023-03-28T04:35:52.812-07:00Comments on എന്നെ അറിയാന്‍ ...: നാഗ മാണിക്യം...(കഥ)ഗോപി വെട്ടിക്കാട്ട്http://www.blogger.com/profile/08282379542784955026noreply@blogger.comBlogger5125tag:blogger.com,1999:blog-7304453387964862379.post-51893703344331869482009-11-04T19:33:03.427-08:002009-11-04T19:33:03.427-08:00..നാഗ ദൈവങ്ങള്‍ സത്യമുള്ളതാ.."
തറവാട്ട് കാവില.....നാഗ ദൈവങ്ങള്‍ സത്യമുള്ളതാ.."
തറവാട്ട് കാവില്‍ ഒരു പൂജ കഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..
ഒന്നുമില്ലെങ്കിലും തിരുമേനിയോട് പറഞ്ഞു ഒരു നൂറും പാലും കഴിക്കാനെങ്കിലും..
അതെങ്ങിനെ ഒന്നിലും വിശ്വാസമില്ലല്ലോ..
മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നൊരു സര്‍പ്പം..
അതിന്റെ വായില്‍ നക്ഷത്രം പോലെ തിളങ്ങുന്ന മാണിക്ക്യക്കല്ല് !!

വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയില്‍ വായനക്കരുടെ മനസ്സെത്തിക്കാനായി എന്നത് തന്നെ കഥയുടെ വിജയം
നല്ല അവതരണം ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7304453387964862379.post-9601881954501418272009-10-26T01:33:41.209-07:002009-10-26T01:33:41.209-07:00സൂപ്പര്‍ കഥ, എല്ലാ വരികളും മനോഹരം, ക്ലൈമാക്സ് അത്...സൂപ്പര്‍ കഥ, എല്ലാ വരികളും മനോഹരം, ക്ലൈമാക്സ് അത്യുഗ്രന്‍. ആശംസകള്‍

ഇത് വായിച്ചിട്ട് എനിക്കും പേടി തോന്നി ട്ടാരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-7304453387964862379.post-64287698746095601952009-10-25T00:48:52.302-07:002009-10-25T00:48:52.302-07:00പാവം, ഇനിയെന്നും അയാള്‍ക്ക് പേടിയായിരിക്കും.പാവം, ഇനിയെന്നും അയാള്‍ക്ക് പേടിയായിരിക്കും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7304453387964862379.post-72683015287855818412009-10-24T05:26:19.034-07:002009-10-24T05:26:19.034-07:00നല്ല കഥ..
പറഞ്ഞത് പോലെ തന്നെ സ്വപ്നവും ജീവിതവും വേ...നല്ല കഥ..
പറഞ്ഞത് പോലെ തന്നെ സ്വപ്നവും ജീവിതവും വേര് തിരിച്ചു അറിയാനാവുന്നില്ലകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7304453387964862379.post-35378286720927063472009-10-24T01:31:13.042-07:002009-10-24T01:31:13.042-07:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.com