2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

കവിത അത്യന്താധുനികം ....

കവിത അത്യന്താധുനികം ....

പാഠം ഒന്ന്
ത റ തറ
വെറുമൊരു തറ ..
പ റ പറ
എന്തെങ്കിലുമൊന്നു പറ
പ ന പന
പനയെങ്കില്‍ പന
പ ത പത
പത വേണ്ടാ
ത ല തല
തല പെരുത്തു
വ ല വല
ഞാന്‍ വലഞ്ഞു
യ ര ല വ ശ ഷ......

ഗോപി വെട്ടിക്കാട്ട്

6 അഭിപ്രായങ്ങൾ:

  1. ഇത്ര 'ആധുനികം' ആവണമായിരുന്നോ.. ?

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ.നമുക്ക് വിവരമില്ലാത്ത വിഷയമായാലും കുഴപ്പമില്ല.

    മറുപടിഇല്ലാതാക്കൂ
  3. ശീർഷകത്തിലൂടെ മുൻ കൂർജാമ്യമെടുത്തതു കൊണ്ട് അറസ്റ്റ് വാറണ്ട് ഇല്ല...

    മറുപടിഇല്ലാതാക്കൂ