അച്ഛനറുത്തിട്ട
മരത്തെനോക്കി
കവിതയെഴുതിയെഴുതി
മരം കണക്കായി ...
ഇലകള്‍ കൊഴിഞ്ഞ്
ചില്ലകള്‍ ഉണങ്ങി ..
തലച്ചോര്‍ ചുരുങ്ങി
ബോധം നശിച്ച് ...
ഇനി അച്ഛന്‍റെ
മൂര്‍ച്ച പോയ കോടാലി
കൊണ്ടൊരു വെട്ടു മതി
നെഞ്ചത്ത് രണ്ടു കൊള്ളി
വിറകടുക്കാന്‍ ...
ഗോപി വെട്ടിക്കാട്ട്
മരത്തെനോക്കി
കവിതയെഴുതിയെഴുതി
മരം കണക്കായി ...
ഇലകള്‍ കൊഴിഞ്ഞ്
ചില്ലകള്‍ ഉണങ്ങി ..
തലച്ചോര്‍ ചുരുങ്ങി
ബോധം നശിച്ച് ...
ഇനി അച്ഛന്‍റെ
മൂര്‍ച്ച പോയ കോടാലി
കൊണ്ടൊരു വെട്ടു മതി
നെഞ്ചത്ത് രണ്ടു കൊള്ളി
വിറകടുക്കാന്‍ ...
ഗോപി വെട്ടിക്കാട്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ